വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സന്തോഷവാർത്ത; തിങ്കളാഴ്ച നടക്കാനിരുന്ന സർവകലാശാല പരീക്ഷകളും മാറ്റി

 
Kerala

വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സന്തോഷവാർത്ത; തിങ്കളാഴ്ച നടത്താനിരുന്ന സർവകലാശാല പരീക്ഷകളും മാറ്റി

തിങ്കളാഴ്ച കേരള-കാലിക്കറ്റ് സർവകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്

Namitha Mohanan

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പരീക്ഷകളും മാറ്റി സർവകലാശാലകള്‍. തിങ്കളാഴ്ച കേരള-കാലിക്കറ്റ് സർവകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.

കേരളത്തിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈസ് ചാൻസിലര്‍മാരുടെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീടറിയിക്കും. എന്നാല്‍, മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല

യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

സർക്കാരിലും യുഡിഎഫിലും വിശ്വാസം, അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രിയെ കണ്ട് കെഎസ്‌യു

തൃശൂരിൽ നേരിയ ഭൂചലനം; വീടിന് കേടുപാട്

പവര്‍കട്ട് അര മണിക്കൂറല്ലേ ഉള്ളൂ, കാത്തിരിക്കാമായിരുന്നല്ലോ! മൊബൈല്‍ വെട്ടത്തിൽ മുറിവ് തുന്നിക്കെട്ടിയതിൽ ആരോഗ്യമന്ത്രി

ചോദ്യപേപ്പര്‍ മാറിയ സംഭവം; ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പിഎസ്‌സി