ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

അന‍്യസംസ്ഥാന സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി; ഉണ്ണികൃഷ്ണൻ‌ പോറ്റിയുടെ മൊഴി പുറത്ത്

രമേശ് റാവു, ബെല്ലാരിയിലെ സ്വർണവ‍്യാപാരി ഗോവർധൻ എന്നിവർ‌ക്ക് എല്ലാ സഹായവും നൽകണമെന്ന് കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചെന്നും ഉണ്ണികൃഷ്ണൻ പോറ്റി

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകി പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ‌ പോറ്റി. മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് അന‍്യസംസ്ഥാന സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയതെന്നാണ് പോറ്റിയുടെ വെളിപ്പെടുത്തൽ.

രമേശ് റാവു, ബെല്ലാരിയിലെ സ്വർണവ‍്യാപാരി ഗോവർധൻ എന്നിവർ‌ക്ക് എല്ലാ സഹായവും നൽകണമെന്ന് നിർദേശിച്ചെന്നും ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് നൽകിയ മൊഴിയിൽ പറയുന്നു.

എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇതു സംബന്ധിച്ച പരാമർശമുണ്ട്. സ്പോൺസർമാർ നൽകിയ മൊഴിയിലും കടകംപള്ളിയെ പരിചയപ്പെട്ട കാര‍്യം പറയുന്നുണ്ട്.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ