വി.കെ. സനോജ്

 

file image

Kerala

സർക്കാരിന്‍റേത് നികൃഷ്ടമായ തീരുമാനം; ആര് എതിർത്താലും പൊതുച്ചോറ് വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ

ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം

Namitha Mohanan

ആലപ്പുഴ: ആശുപത്രികളിൽ പൊതുച്ചോർ വിതരണം വേണ്ടെന്നും കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്.

സർക്കാരിന്‍റേത് നികൃഷ്ടമായ തീരുമാനമാണെന്നും ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചേറ് വിതരണം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. ഇതിന് പകരമായി കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്നും അതിന്‍റെ തുടക്കം ആലപ്പുഴ മെഡിക്കൽ കോളെജിലായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സനോജും രംഗത്തെത്തിയത്.. ഇതിന് പകരമായി കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്നും അതിന്‍റെ തുടക്കം ആലപ്പുഴ മെഡിക്കൽ കോളെജിലായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സനോജും രംഗത്തെത്തിയത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്!

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് 'നമോ ഭാരത്' അതിവേഗ റെയ്ൽ

പൊതിച്ചോർ ഇനി വേണ്ട‍? ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

ജന്തർ മന്തറിൽ സിജെപി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം; സ്ത്രീ കസ്റ്റഡിയിൽ‌| Video