വാളയാർ ആൾക്കൂട്ട കൊല; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

 
Kerala

വാളയാർ ആൾക്കൂട്ട കൊല; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രതികളിൽ‌ ഒരാളായ വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Jisha P.O.

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതികളിൽ‌ ഒരാളായ വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളുടെ എല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

അന്വേഷണസംഘത്തിന്‍റെ മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിനോദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

രാം നാരായണൻ എന്ന ഛത്തീസ്ഗഢ് സ്വദേശി ഡിസംബർ 17നാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേസിൽ 9 പേരേ പ്രതിചേർത്തിരുന്നു. ഇതിൽ 8 പേർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം