താമരശ്ശേരി ചുരത്തിൽ നിന്ന് വാൻ മറിഞ്ഞു; ഡ്രൈവർ ചാടി രക്ഷപെട്ടു

 
Kerala

താമരശ്ശേരി ചുരത്തിൽ വാൻ മറിഞ്ഞു; ഡ്രൈവർ ചാടി രക്ഷപെട്ടു

വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് ചുരത്തിലെ ഏഴാം വളവിനു സമീപമായിരുന്നു അപകടം.

നീതു ചന്ദ്രൻ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ വാൻ കൊക്കയിലേക്ക് മറിഞ്ഞു. വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെട്ടു. വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് ചുരത്തിലെ ഏഴാം വളവിനു സമീപമായിരുന്നു അപകടം.

വാഹനത്തിൽ മറ്റാരുമുണ്ടായിരുന്നില്ല. അൽപം താഴെയുള്ള മരത്തിൽ തട്ടിയതിനാൽ വാൻ അധികം ആഴത്തിലേക്ക് വീണില്ല.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ