വി.ഡി. സതീശൻ

 
Kerala

ചെന്നിത്തല സമുദായ നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് വി.ഡി. സതീശൻ

സമുദായ നേതാക്കളുടെ പിന്തുണ തേടുന്നതിൽ തെറ്റില്ല

Jisha P.O.

കോട്ടയം: രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചെന്നിത്തല തന്‍റെ നേതാവാണ്. സമുദായ നേതാക്കളുടെ പിന്തുണ തേടുന്നതിൽ തെറ്റില്ല.

തിണ്ണനിരങ്ങലും സന്ദർശനവും രണ്ടും രണ്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് താനും പോകും. പിന്തുണ തേടുന്നതിൽ തെറ്റില്ല. വർഗീയത പറഞ്ഞാൽ എതിർക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

"തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും, ഏത് അന്വേഷണവും വരട്ടെ": കെ. മുരളീധരൻ

അമെരിക്കയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാന ഭാഗങ്ങൾ ചൈനയുടെ കൈയിൽ എത്തിയതെങ്ങനെ? രഹസ്യവിവരം പുറത്ത്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം