''ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോ സ്കൂളിൽ പഠിക്കേണ്ട ഗതിഗേട് നമ്മുടെ പിള്ളേർക്ക് വന്നല്ലോ...'', വി. ശിവൻകുട്ടിക്കെതിരേ വി.ഡി. സതീശൻ
MV Graphics
Kerala
''സാധാരണ ഞാൻ ഇത്രയും മോശമായിട്ട് പറയാറില്ല, സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാ'', വി.ഡി. സതീശൻ Vs വി. ശിവൻകുട്ടി
ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോ സ്കൂളിൽ പഠിക്കേണ്ട ഗതിഗേട് നമ്മുടെ പിള്ളേർക്ക് വന്നല്ലോ... വി.ഡി. സതീശന്‍റെ വൈറൽ പ്രസംഗം, വി. ശിവൻകുട്ടിക്കെതിരേ രൂക്ഷമായ പ്രയോഗങ്ങൾ