വീണാ ജോർജ്

 
Kerala

ഭർത്താവിന്‍റെ ആവശ്യം തള്ളി; വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു

Namitha Mohanan

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് പാർട്ടി തീരുമാനം. വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ജോർജ് ജോസഫ് മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പാർട്ടിക്ക് കത്തു നൽകിയിരുന്നു. എന്നാല്‍ ഈ ആവശ്യം സിപിഎം നിരാകരിക്കുകയായിരുന്നു.

വീണാ ജോര്‍ജ് ആറന്മുളയില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്. കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ജോർജ് ജോസഫ് പാർട്ടിയെ സമീപിച്ചിരുന്നത്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി