വീണ വിജയൻ

 
Kerala

മാസപ്പടിക്കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ വിജയൻ

ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം രാവിലെയോടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായത്

Aswin AM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയൻ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം രാവിലെയോടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായത്.

നേരത്തെ വെള്ളിയാഴ്ച വീണയോട് ഹാജരാകാൻ ആവശ‍്യപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആരോഗ‍്യ പ്രശ്നം മൂലം ഹാജരായിരുന്നില്ല. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് അടക്കമുള്ള കാര‍്യങ്ങൾ വീണയോട് ഇഡി ചോദിച്ചറിയും.

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം