അഫാൻ, ചിത്രത്തിൽ നിന്ന്

 
Kerala

സ്ക്രീനിങ് പൂർത്തിയായില്ല; 'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റി

റിലീസ് മാറ്റണമെന്ന് ആവശ‍്യപ്പെട്ട് കേസിലെ പ്രതിയായ അഫാന്‍റെ പിതാവ് അബ്ദുൾ റഹീം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയെന്ന് പറയപ്പെടുന്ന 'കാലം പറഞ്ഞ കഥ' എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചു. സിനിമയുടെ സ്ക്രീനിങ് പൂർത്തിയായിട്ടില്ലെന്ന് സെൻ‌സർ ബോർഡ് അറിയിച്ചതോടെയാണ് റിലീസ് മാറ്റിവച്ചത്.

റിലീസ് മാറ്റണമെന്ന് ആവശ‍്യപ്പെട്ട് കേസിലെ പ്രതിയായ അഫാന്‍റെ പിതാവ് അബ്ദുൾ റഹീം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രത്തിന്‍റെ ട്രെയിലറും അപകീർത്തികരമാണെന്നാണ് അഫാന്‍റെ പിതാവ് പറയുന്നത്. ഇതോടെ ചിത്രത്തിന്‍റെ ട്രെയിലർ കാണാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്