ലൊവേനി തോമസ്, എ.സി. തോമസ്

 
Kerala

വിയറ്റ്നാം ബോട്ടപകടം: കൊല്ലം സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

എ.സി. തോമസിന്‍റെയും ഭാര‍്യ ലൊവേനി തോമസിന്‍റെയും മൃതദേഹങ്ങളാണ് രാവിലെ മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്

Aswin AM

കൊല്ലം: വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപമുണ്ടായ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.

എ.സി. തോമസിന്‍റെയും ഭാര‍്യ ലൊവേനി തോമസിന്‍റെയും മൃതദേഹങ്ങളാണ് രാവിലെ മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.

മന്ത്രിമാരാ‍യ പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ചേർന്നാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഇവിടെ നിന്നും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിക്കും. ജൂലൈ 15ന് പൊതുദർശനത്തിന് വച്ച ശേഷം സംസ്കാര ചടങ്ങുകൾ നടത്തും.

കിർഗിസ്ഥാനിൽ ഇറാൻ‌ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

"പാര്‍ട്ടിക്ക് പിണറായി പേടി"; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്