ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും; വൻ നാശനഷ്ടം

 
Representative image
Kerala

ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും; വൻ നാശനഷ്ടം

ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്‍റെ മേൽക്കൂര പറന്നു പോയി

Namitha Mohanan

ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് നാശനഷ്ടമുണ്ടായത്. മരം കടപുഴകി വീണ് ഇലക്‌ട്രിക് പോസ്റ്റുകൾ തകർന്നു.

ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്‍റെ മേൽക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപക കൃഷിനാശം ഉണ്ടായതായും വിവരമുണ്ട്. ഇടുക്കിയുടെ മറ്റ് ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും