രേഷ്മ

 
Kerala

കാപ്പ ചുമത്തി നാടുകടത്തിയിട്ടും കൊച്ചിയിൽ താമസം; യുവതി അറസ്റ്റിൽ

വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടു കടത്തപ്പെടുന്നവർ നിയമലംഘനം തുടരുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്

Namitha Mohanan

കൊച്ചി: വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ രേഷ്മ (പാഞ്ചാലി) അറസ്റ്റിൽ. കൊച്ചി അധികാരപരിധിയിൽ നിന്നു നാടുകടച്ചപ്പെട്ട തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്.

പാലാരിവട്ടത്ത് ഇവർ താമസിക്കുന്നുണ്ടെന്ന കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധന‍യിൽ ഇവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടു കടത്തപ്പെടുന്നവർ നിയമലംഘനം തുടരുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി