"കുഴൽനാടാ നിന്‍റെ കുഴലൂത്ത് ലീഗിനെതിരേ വേണ്ട'; മാത്യു കുഴൽനാടനെതിരേ യൂത്ത് ലീഗിന്‍റെ ഫ്ലക്സ്

 
Kerala

"കുഴൽനാടാ നിന്‍റെ കുഴലൂത്ത് ലീഗിനെതിരേ വേണ്ട"; മാത്യു കുഴൽനാടനെതിരേ യൂത്ത് ലീഗിന്‍റെ ഫ്ലക്സ്

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരേ മാത്യു കുഴൽ നാടൻ രംഗത്തെത്തിയിരുന്നു

Namitha Mohanan

കണ്ണൂർ: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരേ യൂത്ത് ലീഗിന്‍റെ ഫ്ലക്സ് ബോർഡ്. "കുഴൽനാടാ നിന്‍റെ കുഴലൂത്ത് ലീഗിനെതിരേ വേണ്ട' എന്നാണ് ഫ്ലക്സിൽ പറയുന്നത്. "പട നയിച്ചവർ ഭരിക്കട്ടെ" എന്നും ബോർഡിൽ പറയുന്നു.

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരേ മാത്യു കുഴൽ നാടൻ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരുച്ചും അങ്ങനെയാകണമെന്നുമായിരുന്നു മാത്യുവിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി