രാജൻ ജോസഫ്

 
Kerala

സമൂഹമാധ‍്യമങ്ങളിലൂടെ അപമാനിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ യൂട‍്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Aswin AM

പത്തനംതിട്ട: സോഷ‍്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന പരാതിയിൽ യൂട‍്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ അടുത്തിടെ രാജൻ ജോസഫ് അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ‍്യവ‍്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് അടൂർ പൊലീസിന്‍റെ നടപടി.

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

ദക്ഷിണാഫ്രിക്കൻ പരമ്പര; ഓസ്ട്രേലിയൻ താരത്തിന് പരുക്ക്, പരമ്പര നഷ്ടമാകും

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് അച്ഛൻ; ചണ്ഡിഗഢിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന് 18കാരനായ മകൻ