എംഡിഎംഎ കേസിൽ ജാമ്യാപേക്ഷയുമായി യൂട്യൂബർ 'തൊപ്പി'; റിപ്പോർട്ട് തേടി കോടതി 
Kerala

എംഡിഎംഎ കേസിൽ ജാമ്യാപേക്ഷയുമായി യൂട്യൂബർ 'തൊപ്പി'; റിപ്പോർട്ട് തേടി കോടതി

ഡിസംബർ 4നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാലാരിവട്ടം പൊലീസിനോട് നിർദേശിച്ചിട്ടുള്ളത്.

നീതു ചന്ദ്രൻ

കൊച്ചി: എംഡിഎംഎ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി യൂട്യൂബർ തൊപ്പി എന്ന നിഹാദും സുഹൃത്തുക്കളും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഡിസംബർ 4നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാലാരിവട്ടം പൊലീസിനോട് നിർദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം തമ്മനത്ത് തൊപ്പിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ഇതിനു പിന്നാലെ തൊപ്പിയും മൂന്നു പെൺസുഹൃത്തുക്കളും ഒളിവിൽ പോയി. ഇവർക്കെതിരേ പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"