പ്രതീകാത്മക ചിത്രം 
Local

തൊടുപുഴ അച്ചൻകവലയാറിൽ 14 കാരൻ മുങ്ങിമരിച്ചു

അവധിക്കാലം ആരംഭിച്ചതോടെ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്

തൊടുപുഴ: അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്‍റെ മകൻ മുഹമ്മദ് അജ്മൽ ആണ് മരിച്ചത്. അവധിക്കാലം ആരംഭിച്ചതോടെ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു