കോതമംഗലത്ത് പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

 

file image

Local

കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

ഉച്ചയോടെ ഒൻപതംഗ സംഘം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു

Namitha Mohanan

കോതമംഗലം: എറണാകുളം കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. മൂന്നുപേരും കോതമംഗലം ബസേലിയസ് ഡെന്‍റൽ കോളെജിലെ വിദ്യാർഥികളാണ്.

ഉച്ചയോടെ ഒൻപതംഗ സംഘം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. ഇതിൽ മൂന്നു പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. ഒറ്റപ്പെട്ട സ്ഥലമായതിനാലും മൈബൈൽ റേഞ്ച് ഇല്ലാത്തതിനാലും അപകട വിവരം പുറത്തറിയാൻ ഏറെ സമയമെടുത്തു. പൊലീസും ഫയർഫോഴ്സുമെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ