പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും മരിച്ചു

 

representative image- Ai

Local

പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും മരിച്ചു

കാൽവഴുതി ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

Aswin AM

കോഴിക്കോട്: കുറ്റ‍്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും മരിച്ചു. രമ‍്യ സുധീഷ്, മകൻ ശിവനന്ദ് എന്നിവരാണ് മരിച്ചത്. കാൽവഴുതി ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ര‍മ‍്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുണി അലക്കികൊണ്ടിരിക്കുകയായിരുന്നു രമ‍്യ ഇതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ രക്ഷിക്കാനിറങ്ങിയ രമ‍്യ മുങ്ങി മരിക്കുകയായിരുന്നു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ