അഖില ഭാരത അയ്യപ്പ സേവാ സംഘം എം.വി. ഹരിശങ്കറിനെ ആദരിച്ചപ്പോൾ

 
Local

അഖില ഭാരത അയ്യപ്പ സേവാ സംഘം എം.വി. ഹരിശങ്കറിനെ ആദരിച്ചു

പൂണാടത്തിൽ കരിമ്പിൽ ശ്രീ ഭഗവതി മുത്തപ്പ ക്ഷേത്രം വെള്ളഞ്ചിറ ഉത്സവത്തിന്‍റെ ശുഭവേളയിലായിരുന്നു ആദരം

Local Desk

കൊച്ചി: അഖില ഭാരത അയ്യപ്പ സേവാ സംഘം എം.വി. ഹരിശങ്കറിനു ആദരം നൽകി. പൂണാടത്തിൽ കരിമ്പിൽ ശ്രീ ഭഗവതി മുത്തപ്പ ക്ഷേത്രം വെള്ളഞ്ചിറ ഉത്സവത്തിന്‍റെ ശുഭവേളയിൽ, തന്ത്രി ശ്രീനാഥ്‌, ടി.ടി. കൃഷ്ണകുമാർ ചേർന്ന് ആദരിച്ചപ്പോൾ മോഹൻദാസ് പിഎ, എം.കെ. രമേഷ് , പി.ഡി. കൃഷ്ണദാസ് എന്നിവർ സാന്നിധ്യം അറിയിച്ചു.

കലാഭവൻ മണി സ്മരണാർഥം, രവികുട്ടൻ & ഫാമിലി ഏർപ്പെടുത്തിയ ആദരം രഘു കൂടല്ലൂരിൽ നിന്നും അതോടൊപ്പം ഏറ്റു വാങ്ങി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

ഏഷ‍്യൻ ഗെയിംസിലെ സ്വർണ മെഡൽ നേട്ടം; കൗമാര താരത്തിന് ലക്ഷങ്ങൾ പാരിതോഷികം പ്രഖ‍്യാപിച്ച് വിജയ് സർക്കാർ

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് 10 അംഗ സമിതിയെ നിയോഗിച്ച് ഐഐടി ബോംബെ

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ