ചെത്തിക്കോട് സെൻസസ് സെൽഫ് എന്യൂമറേഷൻ ക്യാംപ് സംഘടിപ്പിച്ചു: 55 കുടുംബങ്ങൾ പങ്കെടുത്തു

 
Local

ചെത്തിക്കോട് സെൻസസ് സെൽഫ് എന്യൂമറേഷൻ ക്യാംപ് സംഘടിപ്പിച്ചു: 55 കുടുംബങ്ങൾ പങ്കെടുത്തു

സെൽഫ് എന്യൂമറേഷൻ പോർട്ടൽ ഉപയോഗിക്കുന്നതിലെ സംശയങ്ങൾ പരിഹരിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്തു

Local Desk

ചെത്തിക്കോട്: സെൻസസ് സെൽഫ് എന്യൂമറേഷൻ ക്യാംപ് സംഘടിപ്പിച്ച് ചമയം ആർട്സ്, സ്പോർട്സ് & നേച്ചർ ക്ലബ്ബ്. എന്യൂമറേഷൻ നടപടികൾ പൊതുജനങ്ങൾക്ക് എളുപ്പമാക്കുന്നതിനായാണ് ഹെൽപ്പ് ഡെസ്ക് ക്യാംപ് സംഘടിപ്പിച്ചത്.

ചെത്തിക്കോട് കൊല്ലം നിരപ്പിൽ കെ.ഡി. ബാബുവിന്‍റെ വസതിയിൽ നടന്ന ക്യാംപ് ജോൺസൺ, രാജേഷ് കെ.ആർ, വിജയകുമാർ, സന്തോഷ് കുമാർ, സന്ധ്യാ പ്രകാശ് എന്നിവർ നയിച്ചു. സെൽഫ് എന്യൂമറേഷൻ പോർട്ടൽ ഉപയോഗിക്കുന്നതിലെ സംശയങ്ങൾ പരിഹരിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്തു. ക്യാംപിൽ നിന്ന് 55 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു.

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ കാർ കഴുകിക്കൊടുത്ത് ഫയർഫോഴ്സ്; വിവാദം കൊഴുക്കുന്നു

മന്ത്രിസ്ഥാനം രാജിവയ്ക്കില്ല; മാധ‍്യമ വാർത്തകൾ തള്ളി കർണാടക മന്ത്രി ബി. നാഗേന്ദ്ര

രണ്ടാം ടെസ്റ്റ്: ശ്രീലങ്കക്ക് ഫോളോ ഓൺ, ഇന്ത്യ പിടിമുറുക്കുന്നു

രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് കത്തെഴുതി ജസ്റ്റിസ് സന്ദീപ് മേത്ത