Representative image
കടമക്കുടിയിലെത്തുന്ന കൊച്ചി വാട്ടർ മെട്രൊ സർവീസ് ചാത്തനാട് വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള പൊക്കാളി ഫാം ടൂറിസം പദ്ധതി 'പാഡി' പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസിരിസ് ഹെറിറ്റേജ് ടൂറിസം പാക്കേജിലെ സഞ്ചാരികളെ മറൈൻ ഡ്രൈവിൽ നിന്നുള്ള ക്രൂയിസുകൾ വഴി ചാത്തനാട് കൈതാരവുമായി ബന്ധിപ്പിക്കുന്നതോടെ ടൂറിസം സാധ്യത വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പറവൂർ (കൊച്ചി): കടമക്കുടിയിലെത്തുന്ന കൊച്ചി വാട്ടർ മെട്രൊ സർവീസ് ചാത്തനാട് വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊക്കാളി ഫാം ടൂറിസം പദ്ധതി 'പള്ളിയാക്കൽ അഗ്രി - അക്വ ടൂറിസം ഡെവലപ്പ്മെന്റ് ഇനീഷ്യേറ്റീവ്സ് ' (പാഡി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് ഹെറിട്ടേജ് ടൂറിസം പാക്കെജിൽ എത്തുന്ന ടൂറിസ്റ്റുകളുമായി മറൈൻ ഡ്രൈവിൽ നിന്നുള്ള ക്രൂയിസുകൾ ചാത്തനാട് കൈതാരം കണക്റ്റ് ചെയ്തു വരുന്നതോടെ ചാത്തനാടിന്റെ ടൂറിസം സാധ്യതകൾ വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Chief Minister V.D. Satheesan said extending the Kochi Water Metro service, which reaches Kadamakkudy, to Chathanad is under consideration. He was inaugurating the Pokkali farm tourism project “Palliyakkal Agri-Aqua Tourism Development Initiatives” (PADI), run by the Ezhikkara Palliyakkal Service Co-operative Bank, at Paravur. He said cruises from Marine Drive linking Muziris heritage tourism visitors to Chathanad Kaitharam would boost its tourism potential.