ലത, സുഗതൻ

 
Local

കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ

അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര‍്യ ലത എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Aswin AM

കൊല്ലം: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര‍്യ ലത എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി വിദേശത്ത് താമസിച്ചു വരുകയായിരുന്ന ഇരുവരും ശനിയാഴ്ച തിരിച്ചു പോകാനിരിക്കെയാണ് മരണം. മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ‌ സ്വീകരിച്ചു.

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ

പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല | Video

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്