ലിഫ്റ്റിൽ‌ തല കുടുങ്ങി; പത്തനംതിട്ടയിൽ 75 കാരന് ദാരുണാന്ത്യം

 
Local

ലിഫ്റ്റിൽ‌ തല കുടുങ്ങി; പത്തനംതിട്ടയിൽ 75 കാരന് ദാരുണാന്ത്യം

കറന്‍റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തലപുറത്തേക്കിട്ടതാവാം മരണകാരണണെന്നാണ് പ്രാഥമിക വിവരം

Namitha Mohanan

പത്തനംതിട്ട: ലിഫ്റ്റിൽ‌ തല കുടുങ്ങി 75 കാരൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാക്കുക്കുട്ടി ആണ് മരിച്ചത്. കറന്‍റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തലപുറത്തേക്കിട്ടതാവാം മരണകാരണണെന്നാണ് പ്രാഥമിക വിവരം.

ഫയർ ഫോഴ്സ് ഉടൻ തന്നെ എത്തിയെങ്കിലും രക്ഷിക്കനായില്ല. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് മാത്തുക്കുട്ടി.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി