വ്യാജ എ ഐ വിഡിയോ: ആർ. ബിന്ദുവിനെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

 
Local

വ്യാജ എ ഐ വിഡിയോ: ആർ. ബിന്ദുവിനെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

അശ്ലീല ആംഗ്യങ്ങളോടെയുള്ള വ്യാജ എഐ വിഡിയോ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

Local Desk

ഇരിങ്ങാലക്കുട: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേയുള്ള വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുൻ മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരേ സൈബർ സെല്ലിൽ പരാതി നൽകി യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി. അശ്ലീല ആംഗ്യങ്ങളോടെയുള്ള വ്യാജ എഐ വിഡിയോ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

നിയോജക മണ്ഡലം പ്രസിഡന്‍റ് സനൽ കല്ലൂക്കാരൻ, ജനറൽ സെക്രട്ടറി വിനു ആന്‍റണി അക്കരക്കാരൻ, മണ്ഡലം പ്രസിഡന്‍റുമാരായ ജോമോൻ മണാത്ത്, ശരത് ദാസ്, ഷിൻസ് വടക്കൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ