Local

കോഴിക്കോട്ടെ റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിനു തീപിടിച്ചു

ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണച്ചത്

MV Desk

കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് റിലയൻസ് ട്രെൻഡ്സിന്‍റെ ഷോറൂമിൽ തീപിടിത്തം. മീഞ്ചന്ത ഫയര്‍‌സ്റ്റേഷനിൽ നിന്നു ബീച്ച് ഫയര്‍‌സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.

ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണച്ചത്. രണ്ടാം നിലയിൽ നിന്ന് തീപടരുന്നത് കണ്ട ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം