പത്തനംതിട്ടയിൽ അജ്ഞാതൻ ഫ്യൂസ് ഊരി മാറ്റി; വൈദ്യുതി തടസപ്പെട്ടത് ഒരു മണിക്കൂറോളം, കെഎസ്ഇബി പരാതി നൽകി

 
Local

പത്തനംതിട്ടയിൽ അജ്ഞാതൻ ഫ്യൂസ് ഊരി മാറ്റി; വൈദ്യുതി തടസപ്പെട്ടത് ഒരു മണിക്കൂറോളം, കെഎസ്ഇബി പരാതി നൽകി

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം

Namitha Mohanan

അടൂർ: പത്തനംതിട്ട അടൂർ വൈദ്യുതി സെക്ഷനിൽ അജ്ഞാതൻ ഫ്യൂസ് ഊരിയതിനെ തുടർന്ന് ഒരു മണിക്കൂറോളം നേരം വൈദ്യുതി തടസപ്പെട്ടു. പന്നിവിഴി നെടുംകുളത്തി ട്രാൻഫോമറിലെ 2 ഫ്യൂസുകളാണ് അജ്ഞാതൻ ഊരിയത്. കഴിഞ്ഞ ദിവസം രാത്ര 12 മണിയോടെയായിരുന്നു സംഭവം.

നെടുംകുളഞ്ഞ് ഭാഗത്ത് വൈദ്യുതി മുടങ്ങിയതായി ഒരു ഉപഭോക്താവ് അറിയിച്ചപ്പോൾ ജീവനക്കാർ നടത്തിയ പരിശോധിച്ചപ്പോഴാണ് ഫ്യൂസ് റോഡിൽ ഊരിവച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകി.

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

70,000 രൂപ ശമ്പളം വാങ്ങും, ജോലിക്ക് വരാതെ പഠിക്കാൻ പോവും; കോൺഗ്രസ് എംഎൽഎയുടെ അനന്തരവളെ പുറത്താക്കി

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി