റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി

 
Local

റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി

ആലുവയിൽ റെയിൽവെ ഇൻസ്പെക്ടർ വേണുവിന്‍റെയും ഇ.കെ. അനിൽ കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Local Desk

ആലുവ: വർക്കലയിൽ ട്രെയിനിൽ പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെയുള്ള റെയിൽവെ സ്‌റ്റേഷനുകളിൽ റെയിൽവെ പൊലീസിന്‍റെയും കേരള പൊലീസിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തി. ആലുവയിൽ റെയിൽവെ ഇൻസ്പെക്ടർ വേണുവിന്‍റെയും ഇ.കെ. അനിൽ കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തി. സംശയകരമായി കണ്ടവരുടെ ബാഗേജുകൾ പരിശോധിച്ചു. അതിഥി തൊഴിലാളികൾ ഏറ്റവും കൂടുതൽ എത്തുന്ന വിവേക് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജുകൾ പരിശോധിച്ചു.

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

സർക്കാർ ഭൂമി കൈയേറിയ കേസ്; മാത‍്യു കുഴൽനാടന് വിജിലൻസ് നോട്ടീസ്

കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിനു പിന്നാലെ സ്ഫോടനം; അന്വേഷണം ആരംഭിച്ചു

ക്ലാസിൽ പങ്കെടുത്തില്ല, വോട്ടും അസാധുവാക്കി; ബിജെപിയുമായി ശ്രീലേഖയുടെ ശീതയുദ്ധം

മുസ്താഫിസുർ വിവാദം; ബംഗ്ലാദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പിൽ നിന്ന് ഇന്ത‍്യൻ കമ്പനി പിന്മാറി