കറുകപ്പള്ളിയിലുണ്ടായ വാഹനാപകടം.

 

CCTV footage

Local

കറുകപ്പള്ളിയിൽ 4 വാഹനങ്ങൾ ഉൾപ്പെട്ട അപകടം | Video

നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു, സിസിടിവി ദൃശ്യങ്ങൾ

നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു, സിസിടിവി ദൃശ്യങ്ങൾ. കലൂർ കറുകപ്പിള്ളിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർശയിലേക്ക് കയറി ഈ ഭാഗത്ത് കൂടി വരികയായിരുന്ന മൂന്ന് ഇരുചക്രവാഹന യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

ഇൻഫ്ലുവൻസർ നിധി ജീവനൊടുക്കി; കോൾ റെക്കോഡ് പരിശോധിക്കുമെന്ന് പൊലീസ്