മലപ്പുറത്ത് രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു

 
Local

മലപ്പുറത്ത് രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു

മലപ്പുറം മമ്പാട് ഓടായിക്കലിലെ ആക്രി ഗോഡൗണിലാണ് സംഭവം

Namitha Mohanan

മലപ്പുറം: മലപ്പുറത്ത് രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു. മലപ്പുറം മമ്പാട് ഓടായിക്കലിലെ ആക്രി ഗോഡൗണിലാണ് സംഭവം.

പാമ്പിനെ പിടിക്കാൻ ആളുകൾ എത്തിയതോടെ ചത്ത പെരുമ്പാമ്പിനെ ഉപേക്ഷിച്ച് രാജവെമ്പാല രക്ഷപ്പെടുകയായിരുന്നു.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ