നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് ആദരവ് ഏറ്റു വാങ്ങി മെട്രൊവാർത്ത ചാലക്കുടി ലേഖകൻ കെ.കെ.ഷാലി

 
Local

മെട്രൊ വാർത്ത ലേഖകന് ആദരവ്

കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

MV Desk

ചാലക്കുടി: കൊരട്ടി പഞ്ചായത്ത് വികസന സദസ്സിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് ആദരവ് ഏറ്റു വാങ്ങി മെട്രൊവാർത്ത ചാലക്കുടി ലേഖകൻ കെ.കെ.ഷാലി. മാധ്യമരംഗത്തെ സമഗ്രസംഭാവന മുൻനിർത്തിയാണ് ആദരവ്. കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ

സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും