ജില്ലയിലെ മികച്ച വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം സ്വന്തമാക്കി കോതമംഗലം

 
Local

ജില്ലയിലെ മികച്ച വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം സ്വന്തമാക്കി കോതമംഗലം

തുടർന്ന് ഓഫിസിൽ നടന്ന അനുമോദന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സ്റ്റാഫ് അംഗങ്ങളെ അനുമോദിച്ചു.

Local Desk

കോതമംഗലം: എറണാകുളം ജില്ലയിലെ മികച്ച വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫിസിന് ലഭിച്ചു. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന് ഓഫിസിൽ നടന്ന അനുമോദന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സ്റ്റാഫ് അംഗങ്ങളെ അനുമോദിച്ചു.

എച്ച്.എം ഫോറം കൺവീനർ സിസ്റ്റർ റിനി മരിയ, പ്രധാനാധ്യാപകരായ ഫാ. ജിജോ ജോർജ്, ബിന്ദു ജിജി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് ഇ.ജി. സ്വാഗതവും നെസ്സിമോൾ സി.ബി. നന്ദിയും രേഖപ്പെടുത്തി.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

വിദ്യാർഥിയുടെ ആത്മഹത്യയിൽ ഐഐടി ബോംബെയിൽ പ്രതിഷേധം; മുംബൈ കോൺഗ്രസ് അധ്യക്ഷ കസ്റ്റഡിയിൽ

വി.ഡി. സതീശന് അഞ്ച് ലക്ഷം, കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ‌; ആരോപണവുമായി ഷോൺ ജോർജ്

ഷിബു മീരാൻ പുതിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ