കിണറ്റിൽ വീണ കാട്ടുപന്നിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു

 
Local

കിണറ്റിൽ വീണ കാട്ടുപന്നിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു

20 അടി താഴ്ചയുളള കിണറ്റിലാണ് കാട്ടുപന്നി വീണത്.

Megha Ramesh Chandran

കോതമംഗലം: കിണറ്റിൽ വീണ കാട്ടുപന്നിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു. കവളങ്ങാട് പഞ്ചായത്തിലെ പീച്ചാട്ട് മാത്യു വിന്‍റെ 20 അടി താഴ്ചയുളള കിണറ്റിലാണ് കാട്ടുപന്നി വീണത്. കോതമംഗലം അഗ്നി രക്ഷാ സേന റെസ്ക്യു നെറ്റിന്‍റെ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന് കൈമാറി.

സീനിയർ ഫയർ ആൻഡ് ഓഫിസർ സിദ്ദിഖ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഒ.എ. ആബിദ്, പി.കെ. ശ്രീജിത്ത്, വിഷ്ണു മോഹൻ, എം. എ. അംജിത്ത്, എം. സേതു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ