Vettikkottu Ayilyam: Collector declares local holiday
ആലപ്പുഴ: വെട്ടിക്കോട്ട് നാഗരാജ ആയില്യം മഹോത്സവം പ്രമാണിച്ച് ഒക്റ്റോബർ 6 ( ചൊവ്വാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ.
മാവേലിക്കര താലൂക്ക്, കാർത്തികപ്പളഅളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കലക്റ്റർ വ്യക്തമാക്കി.