വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

 
Local

വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ 10 മണിയോടെ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ തുണ്ടം ഭാഗത്തു വച്ചായിരുന്നു അപകടം

Namitha Mohanan

കോതമംഗലം: വടാട്ടുപാറക്ക് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (60) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ തുണ്ടം ഭാഗത്തു വച്ചായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ കോതമംഗലം ബസേലിയോസ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

''എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കി മാറ്റാൻ ശ്രമിക്കുന്നു, നക്കാപ്പിച്ച കണ്ട് നായര് വീഴരുത്''; കെ.ബി. ഗണേഷ് കുമാർ

കെ.സി. വേണുഗോപാലിനെതിരായ സൈബറാക്രമണത്തിൽ ആഭ‍്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; ഗൃഹനാഥൻ മരിച്ചു, മക്കൾ ചികിത്സയിൽ

''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി

ബസുകൾ തമ്മിൽ 10 മിനിറ്റ് ഇടവേള; പുതിയ സമയക്രമം നവംബർ മുതൽ