വിമാനം അസാധാരണമായി താഴ്ന്നു പറന്നു; പെരുമ്പാവൂരിൽ വീടിന്‍റെ 120 ഓടുകൾ പറന്നുപോയി

 
Local

വിമാനം അസാധാരണമായി താഴ്ന്നു പറന്നു; പെരുമ്പാവൂരിൽ വീടിന്‍റെ 120 ഓടുകൾ പറന്നുപോയി

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നതയാണ് പരാതി

Namitha Mohanan

പെരുമ്പാവൂർ: കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നപ്പോൾ വീടിന്‍റെ ഓട് പറന്നുപോയതായി പരാതി. ഒക്കൽ നമ്പിള്ളി കവലയിൽ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിന്‍റെ 120 ഓടുകളാണ് താഴെ വീണ് പൊട്ടിയത്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ടി വിമാനം അസാധാരണമായി താഴ്ന്ന് പറക്കുകയായിരുന്നു. ഇതാണ് നഷ്ടത്തിന് കാരണം. പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

മുൻപും പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സിയാലിൽ പരാതി നൽകിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല.

76 ഓൾഔട്ട്! ഇന്ത്യക്ക് നാണംകെട്ട തോൽവി

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി