സിസ്റ്റർ എയ്ഞ്ചൽ മേരി മാളിയേക്കൽ

 
Local

സിസ്റ്റർ എയ്ഞ്ചൽ മേരി മാളിയേക്കൽ അന്തരിച്ചു

പുത്തൻചിറ മാളിയേക്കൽ ചെനിയറ പരേതരായ മാത്യു- അന്നം ദമ്പതികളുടെ മകളാണ്.

Local Desk

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സിസ്‌റ്റർ എയ്ഞ്ചൽ മേരി (സെലിന സി എം -86) അന്തരിച്ചു. പുത്തൻചിറ മാളിയേക്കൽ ചെനിയറ പരേതരായ മാത്യു- അന്നം ദമ്പതികളുടെ മകളാണ്. നെടിയശാല, അരിക്കുഴ, മുവാറ്റുപുഴ, കുറുപ്പംപടി എന്നീ സ്‌കുളുകളിൽ അധ്യാപികയായും കല്ലാനിക്കൽ മഠത്തിൽ സുപ്പീരിയർ ആയും കരുമാലൂർ,കുമ്പൻപാറ,

നെടുങ്ങപ്ര,രാമല്ലൂർ, പാറത്തോട്, മാലിപ്പാറ ഈ ഭവനങ്ങളിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ( 25-09-2026) വെള്ളി ഉച്ചക്ക് 2.30 കുറുപ്പംപടി സി എം സി മഠം ചാപ്പലിൽ ദിവ്യബലിയോടെ ആരംഭിക്കും തുടർന്ന് കുറുപ്പംപടി(മുടക്കിരായി) സെന്‍റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ സംസ്‌കരിക്കും.

സഹോദരങ്ങൾ: സിഎം മാത്യു, പരേതരായ സിസ്റ്റർ തിതോര സിഎച്ച്എഫ്, സിഎം കുരിയപ്പൻ,റോസി എബ്രാഹം, സിസ്റ്റർ കലിയോപ്പ സിഎച്ച്എഫ്, കൊച്ചുത്രസ്യാ ഇട്ടീര, സിഎം അന്തോനി, സിസ്റ്റർ അസംപ്റ്റ സിഎംസി.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

വിദ്യാർഥിയുടെ ആത്മഹത്യയിൽ ഐഐടി ബോംബെയിൽ പ്രതിഷേധം; മുംബൈ കോൺഗ്രസ് അധ്യക്ഷ കസ്റ്റഡിയിൽ

വി.ഡി. സതീശന് അഞ്ച് ലക്ഷം, കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ‌; ആരോപണവുമായി ഷോൺ ജോർജ്

ഷിബു മീരാൻ പുതിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ