വിശാലാക്ഷി

 
Local

സംസ്ഥാനത്ത് പാമ്പു കടിയേറ്റ് വീണ്ടും മരണം; ഇടുക്കിയില്‍ 75 കാരി മരിച്ചു

വീടിന് സമീപത്തുവെച്ചാണ് വിശാലാക്ഷിയെ പാമ്പു കടിച്ചത്

Namitha Mohanan

തൊടുപുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷി (75) ആണ് മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് വിശാലാക്ഷിയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ തളിപ്പറമ്പിലും പാമ്പുകടിയേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. 65 കാരിയായ നബീസയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 5 പേരാണ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചത്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ