പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് അരികിൽ അജ്ഞാത മൃതദേഹം: പൊലീസ് അന്വേഷണം ആരംഭിച്ചു

 

file image

Local

പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് അരികിൽ അജ്ഞാത മൃതദേഹം: പൊലീസ് അന്വേഷണം ആരംഭിച്ചു

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം

Aswin AM

ആലപ്പുഴ: പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപത്തായി പുരുഷന്‍റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

പുന്നപ്ര സെന്‍റ് അലോഷ‍്യസ് സ്കൂളിന് പുറകിലായിട്ടാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നപ്ര പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

കാമുകിക്ക് വേണ്ടി ചെലവഴിച്ചത് മൂന്നര കോടി രൂപ ; ‌പ്രേമം പൊളിഞ്ഞപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടു, കേസിൽ തോറ്റ് ഇന്ത്യക്കാരൻ

വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം