പെരിയാർ നദിയിൽ നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം

 

representational image

Local

നേര്യമംഗലം പാലത്തിനു സമീപം അജ്ഞാത മൃതദേഹം

ബുധനാഴ്ച (13.05.2026) പകൽ 11.00 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്

Local Desk

കോതമംഗലം: നേര്യമംഗലം പാലത്തിന് സമീപം പെരിയാർ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 40 നും 60 നും ഇടയിൽ പ്രായം തോന്നിക്കുന്നതും 171 സെന്‍റി മീറ്റർ ഉയരവും ഉള്ള പുരുഷന്‍റെ മൃതദേഹമാണ് ഇതെന്നാണ് വിവരം.

ബുധനാഴ്ച (13.05.2026) പകൽ 11.00 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന.

മൃതദേഹം നിലവിൽ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നു. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഊന്നുകൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

ഫോൺ :9497916300, 9497947305

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

കാമുകിക്ക് വേണ്ടി ചെലവഴിച്ചത് മൂന്നര കോടി രൂപ ; ‌പ്രേമം പൊളിഞ്ഞപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടു, കേസിൽ തോറ്റ് ഇന്ത്യക്കാരൻ

വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം