കോതമംഗലത്ത് വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു; കരകയറ്റാൻ സമ്മതിക്കാതെ പ്രദേശവാസികൾ

 
Local

കോതമംഗലത്ത് വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു; കരകയറ്റാൻ സമ്മതിക്കാതെ പ്രദേശവാസികൾ

ആനയെ വനത്തിൽ വിടാതെ മയക്കു വെടി വെച്ച് മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

Namitha Mohanan

കോതമംഗലം: പൂയംകുട്ടിക്ക് സമീപം കൂവപ്പാറയിൽ വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു. ചൊവ്വ പുലർച്ചെ കൂവപ്പാറ കട്ടായത്ത് അലിയാരുടെ വീടിന് സമീപത്തെ കിണറ്റിലാണ് ആന വീണത്.

ആനയെ കരയ്‌ക്കെത്തിക്കാൻ സജ്ജീകരണവുമായി വനപാലകരെത്തിയെങ്കിലും കയറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. ആനയെ അവിടെയുള്ള വനത്തിൽ വിടാതെ മയക്കു വെടി വെച്ച് മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ