ആലുവയിൽ എംഎൽഎ ഓഫിസിന് സമീപത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

file image

Local

ആലുവയിൽ എംഎൽഎ ഓഫിസിന് സമീപത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി സ്വദേശിനിയായ ജോമോൾ ആണ് മരിച്ചത്

Aswin AM

കൊച്ചി: ആലുവയിൽ എംഎൽഎ ഓഫിസിനു സമീപത്തുള്ള ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരിയായ ജോമോളാണ് മരിച്ചത്.

ഇടുക്കി സ്വദേശിനിയായ ജോമോൾ കഴിഞ്ഞ ദിവസമാണ് ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.