കറുകുറ്റി പഞ്ചായത്തിൽ 100 ഫലവൃക്ഷ തൈകൾ നടുന്നതിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബാബു സാനി നിർവഹിക്കുന്നു

 
Local

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 100 ഫലവൃക്ഷ തൈകൾ നട്ട് എടക്കുന്ന് വെസ്റ്റ് നഗർ റസിഡന്‍റ്സ് അസോസിയേഷൻ

ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ബാബു സാനി നിർവഹിച്ചു

Local Desk

കറുകുറ്റി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എടക്കുന്ന് വെസ്റ്റ് നഗർ റസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്തിൽ 100 ഫലവൃക്ഷ തൈകൾ നട്ടു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബാബു സാനി നിർവഹിച്ചു.

റസിഡന്‍റ്സ് അസ്സോസിയേഷൻ പ്രിസിഡന്‍റ് ലാലു പൈനാടത്ത്, സെക്രട്ടറി ഷിജോ വർഗീസ്, ട്രഷറർ സിന്‍റോ ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി. അയ്യപ്പൻ, പഞ്ചായത്ത് മെമ്പർമാരായ എൻ.വി. പോളി, സിൽ ഡ ജോർജ്, കെ ബാബു, ജോണി സി.ടി, റോയി എന്നിവർ പ്രസംഗിച്ചു.

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാദമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

ഡൽഹിയിൽ നടുറോഡിൽ റേസിങ് നടത്തിയ കാറുകൾ അപകടത്തിൽപ്പെട്ടു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പെരുമ്പാമ്പിനെ പിടികൂടി കറിവച്ച് കഴിച്ചു; തൃശൂരിൽ മൂന്ന് പേർ പിടിയിൽ

വീണ്ടും മാധ്യമ വിലക്കുമായി ട്രംപ്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും