ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡിപി; യുവാവ് പിടിയിൽ
കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡിപിയാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തൃക്കാക്കര സ്വദേശിയായ 28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവും യുവതിയും വേർപിരിഞ്ഞാണ് താമസം.
ഭാര്യയോടുളള അടങ്ങാത്ത പകയാണ് ഇതിനു കാരണം. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നും. അയാളുമായി വിഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞു നിന്നും എടുത്ത ചിത്രമാണു ഇതൊന്നുമാണ് യുവാവ് പൊലീസിൽ മൊഴി നൽകിയത്.