കന്നി വോട്ടർമാർക്ക് ‌ഹൽവ മാത്രമല്ല പൈനാപ്പിൾ ജ്യൂസുമുണ്ട്; 12 മണിക്ക് മുൻപേ എത്തണം

 
Local

കന്നി വോട്ടർമാർക്ക് ‌ഹൽവ മാത്രമല്ല പൈനാപ്പിൾ ജ്യൂസുമുണ്ട്; 12 മണിക്ക് മുൻപേ എത്തണം

4,66,408 കന്നിവോട്ടർമാരാണ് കേരളത്തിൽ വോട്ടു രേഖപ്പെടുത്തുക

നീതു ചന്ദ്രൻ

കോട്ടയം: കോട്ടയം ജില്ലയിൽ വോട്ടു ചെയ്യാനെത്തുന്ന കന്നിവോട്ടർമാർക്ക് ഹൽവയ്ക്കൊപ്പം പൈനാപ്പിൾ ജ്യൂസും. കോട്ടയം കെപിഎൽ ലോഡ്ജിങ്ങാണ് 12 മണിക്കു മുൻപേ വോട്ടു ചെയ്യാനെത്തുന്ന കന്നിവോട്ടർമാർക്ക് പൈനാപ്പിൾ ജ്യൂസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 22 വയസിനു താഴെയുള്ള കന്നി വോട്ടർമാർക്കാണ് ഓഫർ.

ഇത്തവണ 4,66,408 കന്നിവോട്ടർമാരാണ് കേരളത്തിൽ വോട്ടു രേഖപ്പെടുത്തുക. തെ‌രഞ്ഞെടുപ്പു കമ്മിഷൻ എല്ലാവർക്കും ഹൽവ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും 200 ഹൽവ പാക്കറ്റുകളാണ് നൽകുന്നത്.

പരക്കെ മഴ; ഞായറാഴ്ച 10 ജില്ലകളിലും യെലോ അലർട്ട്

നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലിക്കാമ്പൻ ഇനി ഇല്ല, ആളിയാറിലെ കനാലിൽ വീണ് ചരിഞ്ഞു

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

കൈകാണിച്ചിട്ടും നിർത്തിയില്ല, മോഷ്ടിച്ച സ്കൂട്ടറിൽ പാഞ്ഞ് അമ്മയും മകളും; അഞ്ച് കിലോമീറ്റർ പിന്തുടർന്ന് പിടികൂടി എംവിഡി

'വീട്ടിലേക്ക് പോയാൽ തിരിച്ചുവരേണ്ട'; ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി, ഭർത്താവ് കസ്റ്റഡിയിൽ