അകോള മലയാളി സമാജം ഓണാഘോഷം

 
Mumbai

അകോള മലയാളി സമാജം ഓണാഘോഷം നടത്തി

മുല്ലനേഴി ദിവാകരന്‍ നമ്പൂതിരി ഓണസന്ദേശം നല്‍കി

Mumbai Correspondent

അകോള: അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം നടത്തി. സമാജം രക്ഷാധികാരി വി. ടി. പീറ്ററിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്ത കവിയും കഥാകാരനുമായ മുല്ലനേഴി ദിവാകരന്‍ നമ്പൂതിരി ഓണസന്ദേശം നല്‍കി.

സമാജം പ്രസിഡന്റ് ജനാര്‍ദ്ദനന്‍ നായര്‍, സെക്രട്ടറി മനോജ് ഫിലിപ്പ്, ട്രഷറര്‍ അഡ്വ. തുഷാരി പിള്ള, അനിത ബാബു, ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് പണിക്കര്‍, വെല്‍ഫെയര്‍ സെല്‍ ചെയര്‍മാന്‍ ഷൈന്‍ പാലമൂട്ടില്‍ വിജയലക്ഷ്മി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് അകോളയിലെ മലയാളി വനിതകള്‍ അവതരിപ്പിച്ച തിരുവാതിരകളി, കുട്ടികളുടെ ഗാനങ്ങള്‍, വിവിധ കലാ-വിനോദ പരിപാടികള്‍ എന്നിവ അരങ്ങേറി.

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

'ഘടകകക്ഷികളുടെ ആഭ‍്യന്തര വിഷയത്തിൽ ഇടപെടാൻ പ്രതാപന് എന്താണ് അധികാരം'; കെപിസിസിക്ക് കേരള കോൺഗ്രസിന്‍റെ പരാതി

'റിപ്പോർട്ടർ കമ്പനിയെ സ്പോൺസറാക്കാനുള്ള തീരുമാനം മുൻ കായികമന്ത്രിയുടേത്'; മെസി തട്ടിപ്പിൽ സ്റ്റാഫംഗങ്ങൾ മൊഴി നൽകി