ആശ്രമം മഠാധിപതി സദാനന്ദ് ബെൻ മഹാരാജ് സദസ്സിനെ അഭിസംബോധന ചെയ്തു.

 
Mumbai

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വസായിയിൽ ഗോപൂജ നടത്തി

വസായ് ഇസ്റ്റ് വസായ് ഫാട്ടയിലുള്ള ശ്രീ ഹനുമാൻ ലക്ഷ്മി ധാം ഗോശാലയിലായിരുന്നു ഗോപൂജ

Mumbai Correspondent

വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17-ന് വസായിയിൽ ഗോപൂജ നടത്തി. വസായ് ഇസ്റ്റ് വസായ് ഫാട്ടയിലുള്ള ശ്രീ ഹനുമാൻ ലക്ഷ്മി ധാം ഗോശാലയിലായിരുന്നു ഗോപൂജ.

ആശ്രമം മഠാധിപതി സദാനന്ദ് ബെൻ മഹാരാജ് സദസ്സിനെ അഭിസംബോധന ചെയ്തു. വേണു ജി. പിള്ള, സുകുമാർ വി., അമർ ദാസ് നായർ തുടങ്ങി നിരവധി ബിജെപി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബിജെപി കേരളഘടകം കൺവീനറുമായ കെ.ബി. ഉത്തംകുമാർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ വെച്ച് ആശ്രമത്തിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് നോട്ടുബുക്ക് വിതരണവും മധുരപലഹാര വിതരണവും നടത്തി.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വസായിയിൽ ഗോപൂജ നടത്തി

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

മലപ്പുറത്ത് ലഹരിക്കടത്ത്; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി