ടിസിഎസിലെ പീഡനം ; കൂടുതല്‍ പേരെ ചോദ്യം ചെയ്ത് എസ്ഐടി

 
Mumbai

ടിസിഎസിലെ പീഡനം ; കൂടുതല്‍ പേരെ ചോദ്യം ചെയ്ത് എസ്ഐടി

നിദാ ഖാന്‍ ഒളിവിലെന്ന് പൊലീസ്

Mumbai Correspondent

മുംബൈ: നാസിക് ടി.സി.എസിലെ ലൈംഗികപീഡന, മതപരിവര്‍ത്തന കേസില്‍ ഒളിവില്‍പ്പോയ നിദാഖാന്‍റെ ഭര്‍ത്താവിനെ മുംബ്രയിലെ വീട്ടില്‍ നാലുമണിക്കൂറോളം എസ്.ഐ.ടി. ചോദ്യംചെയ്തു. കേസിലെ പ്രധാന പ്രതികളിലൊരാളായ നിദാഖാന്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിക്കുകയാണ്.

അതേസമയം, നിദാഖാന്‍ ഗര്‍ഭിണിയാണെന്നും മുന്‍കൂര്‍ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും വീട്ടുകാര്‍ അറിയിച്ചു.

നിദാഖാന്‍ എച്ച്.ആര്‍. മേധാവിയല്ലായിരുന്നെന്നും ടെലികോളറായി ജോലിനോക്കി വരുകയായിരുന്നെന്നും കുടുംബം വ്യക്തമാക്കുന്നു. നിലവില്‍ 7 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു