പ്രകാശ് അംബേദ്കര്‍

 
Mumbai

സിജെപിക്ക് പിന്തുണ: വിബിഎ ഹര്‍ത്താലില്‍ 3500 പേര്‍ അറസ്റ്റില്‍

പൊലീസ് ബിജെപിക്ക് ഒപ്പം നിന്ന് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു

Mumbai Correspondent

മുംബൈ : വിബിഎ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ബന്ദ് ആരംഭിക്കുന്നതിന് മുന്‍പേ തന്റെ പാര്‍ട്ടിയിലെ 3500ഓളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി വഞ്ചിത് ബഹുജന്‍ അഘാഡി മേധാവി പ്രകാശ് അംബേദ്കര്‍ അവകാശപ്പെട്ടു. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കും ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരായ പൊലീസ് നടപടിക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തിയത്.

പ്രവര്‍ത്തകര്‍ മുംബൈയില്‍ പ്രധാന റോഡ് ഉപരോധിച്ചു വാഹനഗതാഗതം തടസപ്പെടുത്തി. മുംബൈയിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ പന്‍വേല്‍-സയണ്‍ റോഡിലാണ് വ്യാഴാഴ്ച വാഹനം തടഞ്ഞത്. കടകള്‍ ബലമായി അടപ്പിച്ച സംഭവങ്ങളുമുണ്ട്. പൊലീസ് ബിജെപിക്ക് ഒപ്പം നിന്ന് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രകാശ് അംബേദ്കര്‍ ആരോപിച്ചു.

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി

ഗർഭിണിയായ യുവതിയെ ചവിട്ടിക്കൊന്ന് പൊലീസ്; യുപിയിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ‌

ഡൽഹിയിലെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; ഇടതുപാർട്ടികൾ സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്