ഋതു താവ്ഡെ

 
Mumbai

മുംബൈക്ക് ആദ്യ ബിജെപി മേയർ

ഘട്കോപറിൽനിന്ന് രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെട്ട ഋതു താവ്ഡെ ആയിരിക്കും ബിജെപിയുടെ മേയർ സ്ഥാനാർഥി.

Mumbai Correspondent

മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനത്തേക്ക് ഋതു താവ്ഡെ. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഋതു നാമനിര്‍ദേശ പക്രപത്രിക നല്‍കി. ഘാട്‌കോപറില്‍ നിന്നുള്ള കോര്‍പ്പറേറ്ററാണ്. രണ്ടാം തവണയാണ് ഇവിടെ നിന്ന് വിജയിക്കുന്നത്.

ഉദ്ധവ് താക്കറെ ശിവസേനയുടെ 25 വര്‍ഷത്തെ ആധിപത്യമവസാനിപ്പിച്ച് ബിജെപിയില്‍നിന്ന് ആദ്യ മുംബൈ മേയര്‍ വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

മഹായുതിയിലെ ബിജെപി സഖ്യകക്ഷിയായ ശിവസേന, സഞ്ജയ് ഘാഡിയെ ഡെപ്യൂട്ടി മേയര്‍സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഒന്നര വര്‍ഷമാണ് ഡെപ്യൂട്ടി മേയറുടെ കാലാവധി. 11ന് ആണ് തെരഞ്ഞെടുപ്പ്.

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ